KeralaNews

കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ നിർബന്ധിത ക്വാറന്‍റൈൻ

മം​ഗ​ലാ​പു​രം: കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് ക​ർ​ണാ​ട​ക​യി​ൽ നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ൻ ഏ​ർ​പ്പെ​ടു​ത്താ​ൻ ശി​പാ​ർ​ശ. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് വി​ദ​ഗ്ദ്ധ സ​മി​തി​യു​ടെ ശി​പാ​ർ​ശ.

ഇ​വ​രെ ഏ​ഴ് ദി​വ​സം സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും വി​ദ​ഗ്ദ്ധ സ​മി​തി സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വ്യാ​ജ കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി നി​ര​വ​ധി മ​ല​യാ​ളി​ക​ൾ ക​ർ​ണാ​ട​ക​യി​ൽ പി​ടി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ല​പാ​ട് ക​ടു​പ്പി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​ത്.

കേ​ര​ള​ത്തി​ൽ ശ​രി​യാ​യ നി​ല​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് വി​ദ​ഗ്ദ്ധ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ. കേ​ര​ള​ത്തി​ൽ നി​ന്നും എ​ത്തു​ന്ന​വ​ർ ഏ​ഴ് ദി​വ​സ​ത്തി​നു​ശേ​ഷം നെ​ഗ​റ്റീ​വ് ഫ​ലം വ​രു​ന്ന​ത് വ​രെ സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ തു​ട​ര​ണ​മെ​ന്നും ശി​പാ​ർ​ശ​യി​ലു​ണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker