EntertainmentNews
കുളി കഴിഞ്ഞ് ബാത്ത് ടവല്‍ ചുറ്റി പുറത്തേക്ക് വരുന്ന യുവതി; ട്വിസ്റ്റ് കണ്ടാല്‍ ഞെട്ടും, വൈറല്‍ വീഡിയോ
കുളി കഴിഞ്ഞ് ബാത്ത് ടവല്‍ ചുറ്റി പുറത്തേക്ക് ഇറങ്ങി വരുന്ന യുവതി. ഇന്റര്‍നെറ്റിനെ പിടിച്ചു കുലുക്കിയ വീഡിയോയാണിത്. ശാന്തിനാഥ് സുല്‍ അഥവാ ജസ്റ്റ് സുല്‍ എന്ന പേരില്‍ വൈറല്‍ വിഡിയോകള്‍ സ്വയം നിര്‍മ്മിച്ചു പോസ്റ്റ് ചെയ്യുന്ന വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നുമാണ് ഈ വീഡിയോ എത്തിയത്. മുംബൈയില്‍ നിന്നുള്ള എഞ്ചിനീയര്‍ ആണെങ്കിലും ഇന്‍സ്റ്റാഗ്രാമില്‍ 50 ലക്ഷത്തിലധികം ഫോളോവേഴ്സുമായി മുന്നേറുന്ന പ്രൊഫൈലിന്റെ ഉടമയാണിദ്ദേഹം. എഞ്ചിനീറിങ്ങില്‍ തുടരവെയാണ് സുല്‍ വിഡിയോകള്‍ ചെയ്യുന്നത്. യുവതിയുടെ വീഡിയോ അവസാനം വരെ കണ്ട പ്രേക്ഷകര്‍ ശെരിക്കും ഞെട്ടിയിരിക്കുകയാണ്. വീഡിയോ കാണാം.
https://www.instagram.com/p/B5iOsJUnley/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News