കൊച്ചി: ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വേണാട് എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിന് വേര്‍പെട്ടു. എറണാകുളത്ത് റെയില്‍വെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
തീവണ്ടിയുടെ വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായിയെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു. ഉടന്‍ റെയില്‍വെ ജീവനക്കാര്‍ എത്തി ബന്ധം പുനസ്ഥാപിച്ചു. തിരുവനന്തപുരത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News