25 C
Kottayam
Thursday, May 9, 2024

രാത്രി ഒരു മണിയ്ക്ക് ഇറങ്ങിപ്പോയ പെണ്ണാണ് ഞാൻ, വൃത്തികേടിന് പോയതല്ല, വൈറലായി വീണ്ടും വഫ ഫിറോസ് [വീഡിയോ കാണാം )

Must read

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസുമായുള്ള ബന്ധത്തേത്തുടർന്ന്  ഭർത്താവയച്ച വിവാഹ മോചന നോട്ടിസിലെ ആരോപണങ്ങൾക്ക് മറുപടി നൽകി വഫാ ഫിറോസ്. താനും ഫിറോസും തമ്മിൽ കുട്ടിക്കാലം മുതലുള്ള ബന്ധമാണെന്നും ഞങ്ങൾ തമ്മിൽ 13 വയസിന്റെ വ്യത്യാസമുണ്ട്, അദ്ദേഹത്തെ അങ്കിളെന്നു വിളിച്ചിരുന്നു. വഫാ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയുടെയും മറ്റ് ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഫിറോസ് വിവാഹ മോചനത്തിലക്ക് എത്തിയതെന്നും വഫാ വീഡിയോയിൽ പറയുന്നു.അപകടത്തേത്തുടർന്ന് നാട്ടിലെത്തിയ ഫിറോസ് തന്നെയോ മകളെയോ വന്നു കണ്ടു വന്നില്ല. അബോർഷൻ നടത്തിയെന്നുള്ള ആരോപണത്തിനും മറുപടിയുണ്ട്.

ജീവിതത്തിൽ ഇന്നു വരെ മദ്യപനവും ക്ലബിംഗും നടത്തിയിട്ടില്ല.ശ്രീരാമുമായി സൗഹൃദമാത്രമാണുള്ളതെന്നും ഡ്രൈവിങ്ങിനോടുള്ള താൽപര്യത്തലാണ് രാത്രി പുറത്തുപോയതെന്നും വഫ പറയുന്നു. പരപുരുഷ ബന്ധമുണ്ടെന്ന ആരോപണം തന്നെ ഞെട്ടിച്ചതായും വഫ പറയുന്നു.

 

https://youtu.be/K433LY432rc

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week