Facebook
  • Home
  • World
  • World
  • Tech
  • Life Style
  • More
    • Menu Title #1
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #2
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #3
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #4
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
Search
LogoBreaking Kerala
LogoBreaking Kerala
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
  • Home
Sign in / Join
24.4 C
Kottayam
LogoBreaking Kerala
Saturday, July 4, 2026
Facebook
Twitter
Youtube
type here...
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
LogoBreaking Kerala
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
  • News
  • Kerala
  • RECENT POSTS

‘കശ്മീരിന്റെ പദവി എടുത്തുകളഞ്ഞ് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ നോക്കിയവര്‍ ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്ത് കാലുകുത്താന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് പറയുന്നു’: വി.ടി ബല്‍റാം

December 18, 2019
Facebook
Twitter
WhatsApp
Email
Print
Telegram
Viber

    തിരുവനന്തപുരം: മണിപ്പൂരിന് പ്രത്യേക പദവി അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിഷേധം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഇതാ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലുകുത്താന്‍ പോലും മുന്‍കൂര്‍ അനുമതി തേടണമെന്ന ഇന്നര്‍ ലൈന്‍ സംവിധാനം ഓരോ സംസ്ഥാനങ്ങളിലായി നടപ്പാക്കികൊണ്ടിരിക്കുന്നു എന്നാണ് വി.ടി ബല്‍റാം പോസ്റ്റ് ചെയ്തത്.

    ഡിസംബര്‍ ഒമ്പതിന് മണിപ്പൂരിന് പ്രത്യേക അധികാരം നല്‍കിയുള്ള നിയമം ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അതിന് പിന്നാലെ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് ഐ.എല്‍.പി. അനുവദിച്ച ആദ്യ വ്യക്തിയായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. മണിപ്പൂരില്‍ പ്രവേശിക്കുന്നതിന് വേണ്ടി ഐ.എല്‍.പി എടുത്ത ആദ്യ വ്യക്തിയാണ് ഞാന്‍ എന്ന് തോന്നുന്നു എന്നാണ് രാം മാധവ് കുറിച്ചത്. ഏഴ് ദിവസത്തേക്കുള്ള ഐ.എല്‍.പി ആണ് രാം മാധവിന് അനുവദിച്ചിരിക്കുന്നത്.

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

    കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു ഇതാ ഞങ്ങള്‍ ഇന്ത്യയെ ഒന്നിപ്പിക്കുകയാണ്, ഒരു രാജ്യം ഒരു നിയമം, ബാക്കിയുള്ളിടത്തെ ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ കശ്മീരില്‍ ഭൂമി വാങ്ങാം, അവിടെ നിന്ന് പെണ്ണ് കെട്ടാം എന്നൊക്കെ. സംഘികളോടൊപ്പം ചേര്‍ന്ന് കുറേ നിഷ്‌ക്കുകളും കയ്യടിച്ചു.

    ഇപ്പോഴിതാ അവര്‍ തന്നെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലു കുത്താന്‍ പോലും മുന്‍കൂര്‍ അനുമതി തേടണമെന്ന ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവിധാനം ഓരോരോ സംസ്ഥാനങ്ങളിലായി ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നു.

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
    Facebook
    Twitter
    WhatsApp
    Email
    Print
    Telegram
    Viber
      Previous articleമദ്രാസ് സര്‍വ്വകലാശാലയില്‍ കമല്‍ ഹാസനെ തടഞ്ഞു
      Next articleഎ.ബി.വി.പി നാളെ പഠിപ്പുമുടക്കും
      Breaking Kerala

      Weather

      Kottayam
      light rain
      24.4 ° C
      24.4 °
      24.4 °
      89 %
      1.4kmh
      100 %
      Sat
      29 °
      Sun
      29 °
      Mon
      30 °
      Tue
      29 °
      Wed
      28 °
      LogoBreaking Kerala

      © 2022 Breaking Kerala

      Facebook
      Instagram
      Twitter
      VKontakte
      Youtube

      About Us

      • Home

      Popular Category

      Editor Picks

      ‘ബ്ലാസ്റ്റ്’ സിനിമയിലെ തിയേറ്റർ ദൃശ്യം പങ്കുവെച്ചു; പൈറസിയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയിക്കെതിരെ കടുത്ത സൈബർ ആക്രമണം!

      June 1, 2026

      ഇടുക്കിയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

      April 17, 2026