24.3 C
Kottayam
Thursday, June 4, 2026

ഇവയില്‍ ഏതെങ്കിലുമാണോ നിങ്ങളുടെ പാസ്‌വേര്‍ഡ്; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കം, ഒരിക്കലും ഉപയോഗിക്കരുതാത്ത 100 പാസ്‌വേര്‍ഡുകള്‍

Must read

ഇന്നത്തെ കാലത്ത് ഡേറ്റ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. പാസ്‌വേര്‍ഡുകളാണ് ഡേറ്റ സുരക്ഷയുടെ പ്രധാന ഘടകങ്ങളിലൊന്ന്. വിവരങ്ങള്‍ സുരക്ഷിതമായി സംരക്ഷിക്കുന്നതിന് ശക്തമായ പാസ്വേര്‍ഡുകള്‍ക്കുള്ള പ്രാധാന്യം വലുതാണ്. ബാങ്കിംഗിന് മുതല്‍ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്നുള്ള പര്‍ച്ചെയ്സിംഗുകള്‍ക്ക് വരെ നാം പാസ്വേര്‍ഡുകള്‍ ഉപയോഗിക്കാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സുരക്ഷിതമായ, ശക്തമായ പാസ്വേര്‍ഡുകള്‍ ആവശ്യമാണ്. സുരക്ഷിതമായ, പെട്ടെന്ന് മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ സാധിക്കാത്ത പാസ്വേര്‍ഡുകള്‍ ഇടുകയെന്നത് ആവശ്യമാണ്. എന്നിരുന്നാലും, പലരും ഇപ്പോഴും ദുര്‍ബലമായ പാസ്വേഡുകള്‍ ഉപയോഗിക്കുന്നത് തുടരുന്നു.

കഴിഞ്ഞ വര്‍ഷം മൈക്രോ സോഫ്റ്റ് നടത്തിയ പഠനത്തില്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ള പാസ്വേര്‍ഡുകള്‍ 44 മില്ല്യണ്‍ അക്കൗണ്ടുകളില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. അതിനാല്‍ പാസ്വേര്‍ഡുകള്‍ നിര്‍മിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ള 100 പാസ് വേര്‍ഡുകള്‍ താഴെ കൊടുക്കുന്നു. ഇവയൊന്നും നിങ്ങളുടെ പാസ്വേര്‍ഡുകളായി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

12345
123456
123456789
test1
password
12345678
zinch
g_czechout
asdf

qwetry
1234567890
1234567
Aa123456.
Iloveyou
1234
abc123
111111
123123
Dubsmash
Test
Princsse
qwertyuiop
sunshine
BvtTest123
11111
Ashley
00000
000000

- Advertisement -

Password1
Monkey
Livetest
55555
Soccer
Charlie
asdfghjkl
654321
family
Michael
123321
Football
Baseball
q1w2e3r4t5y6
Nicole
Jessica
Purple
Shadow
Hannah

- Advertisement -

Michelle
Daniel
Maggie
qwerty123
Hello
112233
jordan
Tigger
666666
987654321
Superman
12345678910
Summer
1q2w3e4r5t
Fitnsse
Bailey
zxcvbnm
Fuckyou
Buster
Buster
Butterfly
Dragon
Jennifer

Amanda
Justin
cookie
basketball
shopping
Pepper
Joshua
hunter
Ginger
Matthew
abcd1234
Taylor
Samantha
Whatever
Andrew
1qaz2wsx3edc
Thomsa
Jasmine

Animoto
Madison
0987654321
54321
Flower
Password
Maria
Babygirl
Lovely
Sophie
Chegg123
Chocolate

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week