30.6 C
Kottayam
Friday, May 10, 2024

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം: സി.പി.എം അനുനയ നീക്കത്തിന് എത്തിയതായി കുത്തേറ്റ അഖിലിന്റെ അച്ഛന്‍

Must read

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ അനുനയ നീക്കവുമായി സി.പി.എം എത്തിയെന്ന് കുത്തേറ്റ അഖിലിന്റെ അച്ഛന്‍ ചന്ദ്രന്‍ വ്യക്തമാക്കി. കേസ് തുടരുന്നുണ്ടോയെന്ന് സി.പി.എം ജില്ലാ നേതൃത്വം ചോദിച്ചു. സ്പോര്‍ട്‌സ് താരമായ അഖിലിന് ഇനി മത്സരങ്ങളില്‍ പങ്കെടുക്കാനാകുമോ എന്ന് ആശങ്കയിലാണ് കുടുംബവും സുഹൃത്തുക്കളും. കേസുമായി മുന്നോട്ടു പോകുമെന്ന് അഖിലിന്റെ അച്ഛന്‍ ചന്ദ്രന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week