KeralaNews

ഉദയനാപുരം പഞ്ചായത്തും ഹോട്ട്സ്പോട്ട്,കോട്ടയം ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകള്‍ ഇവയാണ്

കോട്ടയം: കൊവിഡ് രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും സെക്കന്‍ഡറി കോണ്‍ടാക്ട് പട്ടികയിലുള്ളവരുടെയും എണ്ണം കൂടുതലുള്ളത് പരിഗണിച്ച് ജില്ലയിലെ ഉദയനാപുരം ഗ്രാമപഞ്ചായത്തിനെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു.. ഇതുവരെ 32 പ്രൈമറി കോണ്‍ടാക്ടുകളെയും 47 സെക്കന്‍ഡറി കോണ്‍ടാക്ടുകളെയുമാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്.

ജില്ലയിലെ നിലവിലുള്ള ഹോട്ട് സ്പോട്ടുകളുടെ പട്ടിക ചുവടെ.

പഞ്ചായത്തുകള്‍
അയര്‍ക്കുന്നം, അയ്മനം, മണര്‍കാട്, മേലുകാവ്, പനച്ചിക്കാട്, തലയോലപ്പറമ്പ്, വെള്ളൂര്‍, വിജയപുരം, ഉദയനാപുരം.

മുനിസിപ്പല്‍ വാര്‍ഡുകള്‍
കോട്ടയം: 2,18,20,29,36,37, ചങ്ങനാശേരി: 33

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button