31.7 C
Kottayam
Thursday, May 2, 2024

എ.കെ.ജി സെന്റര്‍ സ്ഥിതിചെയ്യുന്ന കുന്നുകുഴിയില്‍ യു.ഡി.എഫിന് വിജയം

Must read

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെന്റര്‍ സ്ഥിതിചെയ്യുന്ന കുന്നുകുഴി കോര്‍പറേഷന്‍ വാര്‍ഡില്‍ യുഡിഎഫിനു വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മേരി പുഷ്പം 1254 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒലീനയ്ക്ക് 933 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week