30 C
Kottayam
Friday, April 26, 2024

കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

Must read

കണ്ണൂരില്‍: കൂത്ത്പറമ്പില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ശനിയാഴ്ച മമ്പറം ഓടക്കാട് പുഴയിലാണ് സംഭവം. അജല്‍നാഥ്(16), ആദിത്യന്‍(16)എന്നിവരാണ് മരിച്ചത്.

കുളിക്കാന്‍ പോയ കുട്ടികള്‍ ഒഴുകില്‍പ്പെടുകയായിരുന്നു. മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week