തി​രു​വ​ന​ന്ത​പു​രത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം:ചി​റ​യ​ൻ​കീ​ഴി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ മ​രി​ച്ചു.
മ​ധു (58), ജ്യോ​തി​ദ​ത്ത് (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചി​റ​യ​ൻ​കീ​ഴ് പു​ളി​മൂ​ട്ടി​ൽ ക​ട​വി​ൽ​നി​ന്ന് ക​രി​ന്ത്യ​ക്ക​ട​വി​ലേ​ക്ക് പോ​യ കാ​റാ​ണ് അ​പ​ക​ട​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News