25.5 C
Kottayam
Sunday, May 19, 2024

വയനാട്ടിൽ രണ്ടുപേർക്കും കൂടി ഇന്നും കൊവിഡ് പോസിറ്റീവ്

Must read

വയനാട്: ജില്ലയിൽ രണ്ടുപേർക്കും കൂടി ഇന്ന് കാെവിഡ് സ്ഥിരീകരിച്ചു.രണ്ടു പേരും വിദേശത്തു നിന്നു വന്നവരാണ്.വിദേശത്ത് നിന്ന് 16 ന് വന്ന പൂതാടി സ്വദേശിയായ 26 കാരനും വിദേശത്ത് നിന്ന് 19 ന് വന്ന മേപ്പാടി സ്വദേശിയായ 60 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്.

വിദേശത്ത് നിന്ന് ഇവർ കൽപ്പറ്റയിലെ സ്വകാര്യ ഹോട്ടലിൽ ഇൻസ്റ്റിറ്റ്യൂഷൺ ക്വാറന്റയിനിലായിരുന്നു. ഇന്ന് ഉച്ചയയോടെ പോസിറ്റീവ് പരിശോധനാഫലം വരുകയായിരുന്നു.ഇവർക്ക് ആശങ്ക പെടുത്തുന്ന സമ്പർക്ക പട്ടികകൾ ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week