26.1 C
Kottayam
Monday, April 29, 2024

ഇടുക്കി അണക്കെട്ടിൽ മീൻ പിടിക്കാൻ പോയ രണ്ടു പേരെ കാണാതായി

Must read

ഇടുക്കി:അണക്കെട്ടിൽ മീൻ പിടിക്കാൻ പോയ രണ്ടു പേരെ കാണാതായി. ചക്കിമാലി കോഴിപ്പുറത്ത് ബിജു, സഹോദരൻ ബിനു എന്നിവരെയാണ് കാണാതായത്. കുളമാവ് ഡാമിന്റെ ഭാഗമായ കണ്ണങ്കയത്താണ് ഇരുവരും മീൻ പിടിക്കാൻ പോയിരുന്നത്. ഇവർക്കായി തെരച്ചിൽ നടത്തുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week