28.9 C
Kottayam
Friday, May 3, 2024

ഉത്തര്‍പ്രദേശില്‍ രണ്ടു മലയാളികള്‍ മുങ്ങി മരിച്ചു

Must read

ലക്‌നോ: ഉത്തര്‍പ്രദേശിലെ ലളിത്പൂരില്‍ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ടി.പി. ഹസൈനാര്‍, മകള്‍ നസിയ എന്നിവരാണ് മരിച്ചത്.

വിനോദയാത്രക്കിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീണ നസിയയുടെ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുട്ടിയെ പിന്നീട് നാട്ടുകാര്‍ രക്ഷപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week