കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു

പാലക്കാട്: ബൈക്കും കാറും കൂട്ടിയിടിച്ച് പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. പാലക്കാട് മൈലംപുള്ളിയിലാണ് സംഭവം.

മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹുസൈന്‍ ബാബു എന്നയാളാണ് മരിച്ച പോലീസുകാരന്‍. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News