24.4 C
Kottayam
Wednesday, May 22, 2024

പാലാരിവട്ടത്ത് ബൈക്ക് മെട്രോ തൂണിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Must read

കൊച്ചി: പാലാരിവട്ടത്ത് ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം, മുഹമ്മദ് മുഹ്‌സിന്‍ എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണംവിട്ട് മെട്രോ തൂണില്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week