32.8 C
Kottayam
Saturday, May 4, 2024

വീട്ടമ്മയെ വീട്ടില്‍ക്കയറി മാനഭംഗപ്പെടുത്താന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍

Must read

വടശ്ശേരിക്കര: വീട്ടമ്മയെ വീട്ടില്‍ക്കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അത്തിക്കയം കൊച്ചുകുളം മന്നിതറയില്‍ വിനീത് വിജയന്‍ (28), പള്ളിക്കല്‍ വീട്ടില്‍ സാം ചാക്കോ (40) എന്നിവരെയാണ് പെരുനാട് പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, സംഭവം നടന്നിട്ട് രണ്ടാഴ്ച്ചയായെന്നും കസ്റ്റഡിയിലെടുത്ത പ്രതികളെ ചില രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് വിട്ടയച്ചതായും ആക്ഷേപമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week