ചെങ്ങന്നൂർ: കോട്ടയം റൂട്ടിൽ ചെങ്ങന്നൂർ മഠത്തുംപടി ലെവൽ ക്രോസിനു സമീപം റെയിൽവേ വൈദ്യുതിലൈനിനു മുകളിലേക്കും ട്രാക്കിലേക്കുമായി മരം വീണു. നാഗർകോവിൽ – കോട്ടയം പാസഞ്ചർ വരുമ്പോഴാണ് മരം വീണത്. തിങ്കളാഴ്ച വൈകിട്ട് 6.40-ന് ആണ് സംഭവം. ഇതിനെ തുടർന്ന് മറ്റു തീവണ്ടികൾ നിർത്തിയിട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

