KeralaNews

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കോട്ടയം വഴിയുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടും

കോട്ടയം: ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ ഈ മാസം 28 ന് വഴി തിരിച്ചു വിടും. ആറു ട്രെയിനുകളാണ് ആലപ്പുഴ വഴി വഴി തിരിച്ചു വിടുന്നത്.

ഏറ്റുമാനൂര്‍- കോട്ടയം പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ വഴി തിരിച്ചുവിടുന്നത്. ബുക്ക് ചെയ്ത ട്രെയിനിന്റെ റൂട്ടിലുണ്ടായ മാറ്റം ശ്രദ്ധിക്കണമെന്ന് റെയില്‍വേ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button