27.4 C
Kottayam
Friday, April 26, 2024

ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിയ്ക്കുക,റെയില്‍ പാതയില്‍ അറ്റകുറ്റപ്പണി, കോട്ടയം റൂട്ടില്‍ 23 ന് ഭാഗിക റദ്ദാക്കലും സമയമാറ്റവും

Must read

കോട്ടയം – എറണാകുളം പാതയില്‍ വൈക്കം റോഡ് – പിറവംവം റോഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള റെയില്‍ പാതയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 23 ന് ഈ വഴി കടന്നുപോകുന്ന ട്രെയിനുകള്‍ക്ക് നിയന്ത്രണമുണ്ടാവും.

23.02.2020 ന് ഭാഗികമായി റദ്ദാക്കുന്ന ട്രെയിനുകള്‍

1. ട്രെയിന്‍ നമ്പര്‍ 56392 കൊല്ലം – എറണാകുളം (കോട്ടയം വഴി) പാസഞ്ചര്‍ ട്രെയിന്‍ 23.02.2020 ന് കോട്ടയം – എറണാകുളം ഭാഗികമായി റദ്ദാക്കും. കൊല്ലം മുതല്‍ കോട്ടയം വരെ മാത്രമാണ് ട്രെയിന്‍ ഓടിക്കുക.

2. ട്രെയിന്‍ നമ്പര്‍ 56387 എറണാകുളം – കായംകുളം (കോട്ടയം വഴി) പാസഞ്ചര്‍ ട്രെയിന്‍ 23.02.2020 ന് എറണാകുളം – കോട്ടയം ഭാഗികമായി റദ്ദാക്കും. കോട്ടയം മുതല്‍ കായംകുളം വരെ മാത്രമാണ് ട്രെയിന്‍ ഓടിക്കുക.

23.02.2020 ന് സമയമാറ്റമുള്ള ട്രെയിന്‍

ട്രെയിന്‍ നമ്പര്‍ 56362 കോട്ടയം – നിലമ്പൂര്‍ റോഡ് പാസഞ്ചര്‍ ട്രെയിന്‍, 05.20 ന് കോട്ടയത്തു നിന്നും പുറപ്പെടേണ്ടത്.. 23.02.2020 ന് 06.30 നാവും കോട്ടയം വിടുക.(1 മണിക്കൂര്‍ 10 മിനിറ്റ് വൈകി)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week