തൃശൂർ:റെയിൽവെയിൽ നൈറ്റ് പട്രോളിങിനിടെ രണ്ടു ജീവനക്കാർ അപകടത്തിൽപ്പെട്ടു.രണ്ടു ജീവനക്കാർ മരിച്ചു.ഒരാൾ ഹർഷത് കുമാർ എന്ന ജീവനക്കാരനാണ്.ട്രയിനിന്റെ ലൈറ്റ് എഞ്ചിൻ തട്ടിയാണ് അപകടം.മറ്റൊരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒല്ലൂരിനും തൃശൂരിനും ഇടയിലാണ് അപകടം നടന്നത്. മരിച്ച ഹർഷത് കുമാർ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരനാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News