Train accident two railway employees died
-
News
റെയിൽവെയിൽ നൈറ്റ് പട്രോളിങിനിടെ ത്യശൂരിൽ രണ്ടു ജീവനക്കാർ ട്രെയിൻ തട്ടി മരിച്ചു
തൃശൂർ:റെയിൽവെയിൽ നൈറ്റ് പട്രോളിങിനിടെ രണ്ടു ജീവനക്കാർ അപകടത്തിൽപ്പെട്ടു.രണ്ടു ജീവനക്കാർ മരിച്ചു.ഒരാൾ ഹർഷത് കുമാർ എന്ന ജീവനക്കാരനാണ്.ട്രയിനിന്റെ ലൈറ്റ് എഞ്ചിൻ തട്ടിയാണ് അപകടം.മറ്റൊരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒല്ലൂരിനും…
Read More »