25.6 C
Kottayam
Thursday, June 4, 2026

കോട്ടയം ജില്ലയില്‍ 1750 പേര്‍ക്ക് കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി 20.92

Must read

കോട്ടയം: ജില്ലയില്‍ 1750 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1718 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 32 പേർ രോഗബാധിതരായി. പുതിയതായി 8363 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 20.92 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 730 പുരുഷന്‍മാരും 786 സ്ത്രീകളും 234 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 323 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.2290 പേര്‍ രോഗമുക്തരായി. 11217 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 170233 പേര്‍ കോവിഡ് ബാധിതരായി. 158087 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 55484 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം – 197

- Advertisement -

പാറത്തോട് – 122

- Advertisement -

ഈരാറ്റുപേട്ട – 59

കല്ലറ- 56

മണിമല -50

- Advertisement -

ചങ്ങനാശേരി – 46

പാമ്പാടി – 43

ഉദയനാപുരം, കൂട്ടിക്കൽ – 42

കുമരകം – 39

അയർക്കുന്നം, കുറിച്ചി – 38

ഏറ്റുമാനൂർ – 37

കാഞ്ഞിരപ്പള്ളി – 33

ചിറക്കടവ്, രാമപുരം, തലയോലപ്പറമ്പ്- 30

പനച്ചിക്കാട്, കങ്ങഴ, മുണ്ടക്കയം -29

കടനാട് -28

പാലാ -26

വെച്ചൂർ, പൂഞ്ഞാർ തെക്കേക്കര, വൈക്കം, കടുത്തുരുത്തി, മാടപ്പള്ളി,മീനടം – 25

മണർകാട് -22

തിരുവാർപ്പ്, ആർപ്പൂക്കര -21

നീണ്ടൂർ, വാഴപ്പള്ളി -20

മുത്തോലി -18

വാകത്താനം, അയ്മനം, അതിരമ്പുഴ – 17

തൃക്കൊടിത്താനം, എരുമേലി, ഭരണങ്ങാനം-16

മാഞ്ഞൂർ, മുളക്കുളം, വെള്ളാവൂർ, പുതുപ്പള്ളി – 15

മീനച്ചിൽ – 14

കടപ്ലാമറ്റം, ഞീഴൂർ, കൂരോപ്പട 13

പായിപ്പാട്, വെള്ളൂർ, കരൂർ, ടി.വി പുരം – 12

കുറവിലങ്ങാട് – 11

വാഴൂർ, നെടുംകുന്നം, വിജയപുരം – 10

കിടങ്ങൂർ, തലയാഴം, മേലുകാവ് – 8

വെളിയന്നൂർ, തലപ്പലം, ഉഴവൂർ, പൂഞ്ഞാർ – 7

മറവന്തുരുത്ത്, തിടനാട് – 6

ചെമ്പ്, കാണക്കാരി, കറുകച്ചാൽ – 5

തീക്കോയി, മരങ്ങാട്ടുപിള്ളി – 4

പള്ളിക്കത്തോട്, മുളക്കുളം, തലനാട്, മൂന്നിലവ് – 3

കോരുത്തോട്, അകലക്കുന്നം -2

കൊഴുവനാൽ – 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

Popular this week