KeralaNews

തൃശ്ശൂർ പൂരം മുൻവർഷങ്ങളിലേതുപോലെ നടത്താൻ തീരുമാനം

തൃശ്ശൂർ: തൃശ്ശൂർ പൂരം മുൻവർഷങ്ങളിലേതുപോലെ നടത്താൻ തീരുമാനമായിരിക്കുന്നു.എല്ലാ ചടങ്ങുകളും നടത്തുന്നതാണ്.ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം അറിയിച്ചിരിക്കുന്നത്.

ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകും. കൊവിഡ് പ്രോട്ടോകോൾ പ്രകാരമായിരിക്കും പ്രവേശനം നടത്തുന്നത്. പൂരം എക്സിബിഷൻ ഉടൻ ആരംഭിക്കുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button