Thrissur pooram discision
-
News
തൃശ്ശൂർ പൂരം മുൻവർഷങ്ങളിലേതുപോലെ നടത്താൻ തീരുമാനം
തൃശ്ശൂർ: തൃശ്ശൂർ പൂരം മുൻവർഷങ്ങളിലേതുപോലെ നടത്താൻ തീരുമാനമായിരിക്കുന്നു.എല്ലാ ചടങ്ങുകളും നടത്തുന്നതാണ്.ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം അറിയിച്ചിരിക്കുന്നത്. ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകും. കൊവിഡ് പ്രോട്ടോകോൾ…
Read More »