30 C
Kottayam
Tuesday, May 14, 2024

എറണാകുളത്ത് മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി

Must read

കൊച്ചി: എറണാകുളത്ത് മൂന്നു പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കടവന്ത്ര സ്വദേശിനി ഷീല പീറ്റര്‍, ആഗ്‌നസ് ഹെര്‍മന്‍, പാത്തുമ്മ എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷീല മരിച്ചത്. പാത്തുമ്മ,ആഗ്‌നസ് എന്നിവര്‍ ഹെര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week