25.2 C
Kottayam
Thursday, May 16, 2024

പൂനയില്‍ മൂന്ന് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മുപ്പതിലധികം നഴ്‌സുമാര്‍ നിരീക്ഷണത്തില്‍

Must read

മുംബൈ: പൂനയില്‍ മൂന്ന് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. പൂന റൂബി ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് രോഗം ബാധിച്ചത്.

കഴിഞ്ഞയാഴ്ച മലയാളി നഴ്‌സിന് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച നഴ്‌സുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുപ്പതിലധികം നഴ്‌സുമാര്‍ നിരീക്ഷണത്തിലുമാണ്.

3648 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് രാജ്യത്തെ കോവിഡ് കണക്കില്‍ മുന്നില്‍നില്‍ക്കുന്നത്. 211 പേര്‍ ഇവിടെ കോവിഡിനെ തുടര്‍ന്നു മരണമടഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week