തിരുവല്ല: വെണ്ണിക്കുളം കല്ലുപാലത്ത് കാർ തോട്ടിലേയ്ക്കു മറിഞ്ഞ് മൂന്നു പേർ മരിച്ചു.സ്വകാര്യ ബസിനു സൈഡ് നൽകുന്നതിനിടെ കാർ തോട്ടിലേയ്ക്കു മറിഞ്ഞാണ് അപകടം
.
കാറിനുള്ളിൽ ഒരു കുട്ടിയുണ്ടെന്ന സംശയത്തെ തുടർന്നു പ്രദേശത്ത് നാട്ടുകാർ തിരച്ചിൽ നടത്തുന്നുണ്ട് .അച്ചൻകോവിലാറ്റിലും നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിലാരംഭിച്ചിട്ടുണ്ട് .രണ്ടു സ്ത്രീകളും ഒരു യുവാവുമാണ് കാറിലുണ്ടായിരുന്നത്.ഇവർ മൂന്നു പേരും മരിച്ചതായാണ് ലഭിക്കുന്ന വിവരം.
- Advertisement -
- Advertisement -
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

