33.4 C
Kottayam
Monday, May 6, 2024

തൊഴിയൂര്‍ സുനില്‍ വധം; 25 വര്‍ഷങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ പ്രതി പിടിയില്‍

Must read

തൃശൂര്‍: കുന്നംകുളം തൊഴിയൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുനില്‍ വധക്കേസില്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ പ്രതി പിടിയില്‍. ചാവക്കാട് സ്വദേശിയും ജം ഇയത്തൂള്‍ ഇഹ്സാനിയ അംഗവും കൂടിയായ മൊയ്നുദീനാണ് പിടിയിലായത്. കേസില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ നേരത്തെ പിടിയിലായിരുന്നു. നാല് പ്രതികളെ ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതിയാണ് പുനരന്വേഷണത്തിന് നിര്‍ദേശിച്ചത്. 1994 ഡിസംബര്‍ നാലിനായിരുന്നു സുനിലിന്റെ കൊലപാതകം നടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week