33.9 C
Kottayam
Sunday, April 28, 2024

കിഫ്ബി വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്

Must read

ആലപ്പുഴ: കിഫ്ബി വിവാദത്തില്‍ താന്‍ രാജിവയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സി.എ.ജിക്ക് ഭരണഘടനയില്‍ സ്ഥാനമുണ്ടെന്ന് കരുതി എന്തും ചെയ്യാനാവില്ലെന്നും സി.എ.ജി രാഷ്ട്രീയം കളിക്കരുതെന്നും ധനമന്ത്രി വ്യക്തമാക്കി.

നടപടി ക്രമങ്ങളില്‍ പിഴവുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാം. ഭരണഘടന സ്ഥാപനങ്ങളെ ബിജെപി ദുരുപയോഗം ചെയ്യുന്നു. കോണ്‍ഗ്രസ് ഭരിച്ച കാലത്ത് ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week