33.4 C
Kottayam
Tuesday, April 30, 2024

കൊല്ലത്ത് ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

Must read

കൊല്ലം: ചാത്തന്നൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ദേശീയപാത 66 ലാണ് സംഭവം. മംഗലാപുരത്ത് നിന്ന് പാചക വാതകവുമായി എത്തിയ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ആളപായമില്ല.

വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ലോറി മറിയുകയായിരുന്നു. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്തി. വാതകച്ചോര്‍ച്ചയില്ലെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week