Youth missing pallam
-
News
കോട്ടയം പള്ളത്ത് വള്ളം മറിഞ്ഞ് കായലിൽ യുവാവിനെ കാണാതായി,തെരച്ചിൽ തുടരുന്നു
കോട്ടയം:പള്ളം പഴുക്കാൻ നിലക്കായലിൽ വീണ യുവാവിനായി തിരച്ചിൽ തുടങ്ങി.നീണ്ടിശ്ശേരിൽ രാജന്റെ മകൻ രതീഷ് (36)ആണ് വള്ളത്തിൽ നിന്നും കായലിലേക്ക് വീണത്. ഉച്ചകഴിഞ്ഞു 3മണിയോടെ ആയിരുന്നു സംഭവം. പഴുക്കാനില…
Read More »