Youth missing kollam river
-
കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി,തെരച്ചിൽ തുടരുന്നു
കൊല്ലം:കൊല്ലം പടിഞ്ഞാറെ കല്ലട വലിയ പാടം ചെമ്പിൽ ഏലായൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. വലിയപാടം സ്വദേശികളായ മിഥുൻ നാഥ്(21), ആദർശ് 24 എന്നിവരെയാണ് കാണാതായത്.…
Read More »