youth killed friend in the name of rs 50
-
News
കടംവാങ്ങിയ 50 രൂപ തിരികെ നല്കിയില്ല; യുവാവ് സുഹൃത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
ആഗ്ര: കടംവാങ്ങിയ 50 രൂപ തിരികെ ചോദിച്ചിട്ടും നല്കാതിരുന്നതോടെ യുവാവ് സുഹൃത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഫിറോസാബാദിലെ ബരോലി സ്വദേശിയായ ബ്രഹ്മാനന്ദാണ്(40) സുഹൃത്തായ വിജയ്പാലിനെ(30) കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ…
Read More »