youth died snake-bite
-
News
പാമ്പിനെ കഴുത്തില്‍ ചുറ്റി അഭ്യാസ പ്രകടനം; പാമ്പുകടിയേറ്റ് യുവാവിന് ദാരുണാന്ത്യം
മുംബൈ: പാമ്പിനെ കഴുത്തില്‍ ചുറ്റി പ്രകടനം നടത്തിയ യുവാവിന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മുഹമ്മദ് ഷെയ്ഖ് (28) എന്നയാളാണ് മരിച്ചത്. പാമ്പിനെ കഴുത്തില്‍ച്ചുറ്റി…
Read More »