Youth arrested for cheating housewife
-
News
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ സ്നേഹം നടിച്ച് പീഡിപ്പിച്ചതായി പരാതി; കാമുകൻ കയ്യൊഴിഞ്ഞതോടെ കുഴഞ്ഞു വീണ രണ്ട് മക്കളുടെ മാതാവായ യുവതി, ആശുപത്രിയിലെത്തിച്ച് മുങ്ങാൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ
കാഞ്ഞങ്ങാട്:സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് സ്നേഹം നടിച്ച് രണ്ട് മക്കളുടെ മാതാവായ യുവതിയെ പലതവണ ലോഡ്ജിലും ടൂറിസ്റ്റ് കേന്ദ്രത്തിലും കൊണ്ട് പോയി പീഡിപ്പിച്ചതായി പരാതി. യുവാവ് കയ്യൊഴിയുമെന്ന ഘട്ടത്തിൽ രണ്ട്…
Read More »