Young lady died in accident kochi
-
News
കൊച്ചിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു
കളമശേരി:പത്തടിപ്പാലത്തുണ്ടായ വാഹന പകടത്തിൽ യുവതി മരിച്ചു. അൽഫിയ നഗർ പാലയിൽ വീട്ടിൽ ടി ആഷ്ലി (24)യാണ് മരിച്ചത്. എച്ച്ഡിഎഫ്‌സി ജീവനക്കാരിയാണ്. തിങ്കളാഴ്ച രാവിലെ ഇരുചക്രവാഹനത്തിൽ ജോലിക്ക് പോകുമ്പോൾ…
Read More »