woman seen died husband home relatives burned house
-
News
യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ബന്ധുക്കള്‍ ഭര്‍തൃഗൃഹത്തിനു തീയിട്ടു
ജമ്മു: യുവതി ജീവനൊടുക്കിയതിന് പിന്നാലെ സംഘടിച്ചെത്തിയ ബന്ധുക്കള്‍ ഭര്‍തൃഗൃഹത്തിനു തീയിട്ടു. അനന്ത്നാഗ് ജില്ലയിലെ മൂമിനാബാദിലാണ് സംഭവം. ഭര്‍ത്താവിന്റെ വീട്ടിലാണ് നഫീസ(30) എന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.…
Read More »