woman killed by petroll attack in woman’s day
-
News
വനിതാ ദിനത്തില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു; ആളിപ്പടര്‍ന്ന തീയുമായി യുവതി ഓടിയത് കിലോമീറ്ററുകള്‍!
ഹൈദരാബാദ്: വനിതാ ദിനത്തില്‍ 42കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. ആദിവാസി യുവതിയായ സാക്രി ബായ് മരിച്ചത്. തെലങ്കാന മേദക് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.…
Read More »