woman get first prize of one crore lottery
-
കോടീശ്വരിയാകുന്നത് പല തവണ സ്വപ്നം കണ്ടു; ഒടുവില്‍ ഒറ്റരാത്രി കൊണ്ട് ആശാ റാണി കോടിശ്വരിയായി!
ഒറ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാന്‍ ലോട്ടറികള്‍ക്ക് സാധിക്കാറുണ്ട്. ദിവസവും ലോട്ടറി എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തില്‍ ഉണ്ടാകും. അപ്രതീക്ഷിതമായി ഭാഗ്യം കൈവന്നരും കുറവല്ല.…
Read More »