woman found dead in home
-
News
വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം, സമീപത്തായി പാവകളെ കളിപ്പിച്ചും ബിസ്കറ്റ് കഴിച്ചും രണ്ടു മക്കള്‍; കൊലപാതകമെന്ന് പോലീസ്
ചെന്നൈ: വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് തിരുനെല്‍വേലിയിലെ പാളയംകോട്ടയിലാണ് സംഭവം. ഉഷ എന്ന സ്ത്രീയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച്…
Read More »