woman found dead in apartment

  • News

    അപാര്‍ട്‌മെന്റില്‍ യുവതി മരിച്ച നിലയില്‍

    മംഗളുറു: ഉപ്പിനകോട്ട അപാര്‍ട്‌മെന്റില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഗംഗോളിയിലെ വിശാല ഗായികയാണ് (35) മരിച്ചത്. കഴുത്തില്‍ മുറിവേറ്റ പാടുകളുണ്ട്. കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വിശാലയുടെ മൃതദേഹം…

    Read More »
Back to top button