woman-dies-after-doctors-leave-piece-of-cloth-in-stomach
-
സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു, തുണിയുടെ ഭാഗം വയറിനുള്ളില്‍ ഡോക്ടര്‍മാര്‍ മറന്നുവെച്ചു; പിന്നാലെ യുവതി മരിച്ചു
ലക്നൗ: സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്ത ശേഷം വയറിനുള്ളില്‍ തുണിയുടെ ഭാഗം മറന്നുവെച്ച് ഡോക്ടര്‍മാര്‍. ഗുരുതരാവസ്ഥയിലായ രോഗി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ കിംഗ് ജോര്‍ജ് മെഡിക്കല്‍…
Read More »