woman complaint against husband and family dowry case
-
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പലവതണ പറഞ്ഞിട്ടും തയ്യാറായില്ല, രണ്ടാമത്തെ കുഞ്ഞിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചു; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി
കാസര്‍ഗോഡ്: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുന്നുവെന്നും രണ്ടാമത്തെ കുഞ്ഞിനെ ഭ്രൂണഹത്യ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നും പരാതിയുമായി യുവതി രംഗത്ത്. കാസര്‍കോട് കൊട്ടോടി സ്വദേശിയായ ഇരുപത്തേഴുകാരിയാണ് ഭര്‍ത്താവിനും…
Read More »