മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിന് ഊബര്‍ ഡ്രൈവറെ വനിതാ യാത്രക്കാരി ആക്രമിച്ചതായി പരാതി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയാണ്. നേപ്പാളില്‍ നിന്നുള്ള ഊബര്‍ ഡ്രൈവറാണ് മോശം പെരുമാറ്റിന്…