With the release of the web series Samantha and Amazon will face its fate; Tamil organizations warn
-
Entertainment
വെബ് സീരീസ് പുറത്തിറങ്ങിയാല്‍ സാമന്തയും അണിയറ പ്രവര്‍ത്തകരും ആമസോണും അതിന്റെ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരും;മുന്നറിയിപ്പുമായി തമിഴ് സംഘടനകള്‍
ചെന്നെ:തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് സാമന്ത. നിരവധി ചിത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ സാമന്തയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സംഘടനകള്‍. തമിഴ് പുലിയായി വേഷമിട്ടതിന് ആണ് നടി സാമന്തയ്ക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.…
Read More »