will not vote
-
പ്രതിഷേധം; മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഇത്തവണ വോട്ട് ചെയ്യില്ല
കോഴിക്കോട്: മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഇത്തവണ വോട്ട് ചെയ്യില്ലെന്ന് വിവരം. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പി.എസ്. ശ്രീധരന്‍പിള്ളയുടെ പിന്മാറ്റമെന്നാണ് സൂചന. കെ. സുരേന്ദ്രന്റെ…
Read More »