31.1 C
Kottayam
Friday, May 17, 2024

പ്രതിഷേധം; മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഇത്തവണ വോട്ട് ചെയ്യില്ല

Must read

കോഴിക്കോട്: മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഇത്തവണ വോട്ട് ചെയ്യില്ലെന്ന് വിവരം. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പി.എസ്. ശ്രീധരന്‍പിള്ളയുടെ പിന്മാറ്റമെന്നാണ് സൂചന.

കെ. സുരേന്ദ്രന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശ്രീധരന്‍ പിള്ളയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. കോഴിക്കോട് തുരുത്തിയോട് വാര്‍ഡില്‍ കഴിഞ്ഞ 35 വര്‍ഷമായി ശ്രീധരന്‍പിള്ള മുടങ്ങാതെ വോട്ട് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week