Wild bore inside house
-
News
കാട്ടുപന്നികൾ വിഹരിച്ച കൂരാച്ചുണ്ട്, അഭ്യാസം പുറത്തല്ല വീട്ടിനുള്ളിൽ
കോഴിക്കോട്:കൃഷിയിടങ്ങള്‍ കുത്തിക്കിളക്കാറുള്ള കാട്ടുപന്നികള്‍ ഇത്തവണ കയറിപ്പറ്റിയത് വീട്ടിനുള്ളില്‍. കെഎസ്ഇബി ജീവനക്കാരന് കൂരാച്ചുണ്ട് ലാസ്റ്റ് പൂവത്തുംചോല ആലമല മോഹനന്റെ വീട്ടിലാണ് രണ്ടു പന്നികള്‍ ഇടംപിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടുകാര്‍…
Read More »