വെസ്റ്റേണ്‍ സംഗീതത്തിന് മനോഹരമായി ചുടവ്വെച്ച് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. ഇന്‍സ്റ്റഗ്രാമിലാണ് പ്രാര്‍ത്ഥന നൃത്ത വീഡിയോ പങ്കുവെച്ചത്. നിരവധി താരങ്ങളും ആരാധകരും പാട്ടുപോലെ നൃത്തവും മനോഹരമെന്ന് കമന്റ് ചെയ്തിട്ടുണ്ട്. നടിയും…